Friday, June 28, 2019 Last Updated 7 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 03.34 PM

വിക്ടോറിയ സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റ് 2019-ൽ മലയാളിക്ക് വെങ്കലമെഡൽ

uploads/news/2019/03/296935/Aust250319a.jpg

മെൽബൺ: ഇക്കഴിഞ്ഞ മാർച്ച് 23-24 ദിവസങ്ങളിൽ നടന്ന വിക്ടോറിയ സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് 2019-ൽ മലയാളിയായ റെജി ഡാനിയേൽ പുരുഷന്മാരുടെ 200 മീറ്ററിൽ വെങ്കല മെഡൽ കരസ്ഥമാക്കിയത്. മെൽബണിൽ ടാർനെറ്റിൽ താമസിക്കുന്ന റെജി ഡാനിയൽ കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിയാണ്.

സ്കൂൾ-കോളേജ് കാലയളവിൽ കേരളത്തിൽ നടന്ന വിവിധ കായിക മത്സരങ്ങളിൽ 100 മീറ്റർ 200 മീറ്റർ, ലോങ്ജമ്പ് തുടങ്ങിയ ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. മെൽബണിലെ കലാകായിക രംഗങ്ങളിൽ എന്നും നിറസാന്നിധ്യമാണ് റജി ഡാനിയേൽ.

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ

Ads by Google
Monday 25 Mar 2019 03.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW