Friday, May 24, 2019 Last Updated 13 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 12.58 AM

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ്‌ സാന്നിധ്യം വര്‍ധിക്കുന്നതു ഭീഷണി: നാവികസേനാ മേധാവി

ലണ്ടന്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ്‌ സാന്നിധ്യം വര്‍ധിക്കുന്നത്‌ രാജ്യത്തിനു ഭീഷണിയാണെന്ന്‌ നാവികസേനാ മേധാവി അഡ്‌മിറല്‍ സുനില്‍ ലാംബ.
മേഖലയില്‍ ചൈന കൂടുതല്‍ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും വിന്യസിക്കുന്നത്‌ ഇന്ത്യ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും നാലുദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ ലാംബ പറഞ്ഞു.

Ads by Google
Friday 15 Mar 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW