Monday, May 20, 2019 Last Updated 13 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 02.07 AM

എന്‍ജി., ബി.ഫാം പ്രവേശന പരീക്ഷ ഏപ്രില്‍ 27,28 ന്‌

uploads/news/2019/03/294438/v2.jpg

തിരുവനന്തപുരം: എന്‍ജിനീയറിങ്‌, ബി.ഫാം. പ്രവേശന പരീക്ഷ ഏപ്രില്‍ 27, 28 തീയതികളിലേക്ക്‌ മാറ്റി. 23ന്‌ കേരളത്തില്‍ ലോക്‌സഭാതെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാലാണ്‌ തീയതി മാറ്റം. 22, 23 തീയതികളില്‍ നടത്താനായിരുന്നു ആദ്യതീരുമാനം.
പുതുക്കിയ ടൈംടേബിളനുസരിച്ച്‌ ഫിസിക്‌സ്‌, കെമിസ്‌ട്രി എന്നിവ 27നും കണക്ക്‌ 28നും രാവിലെ 10 മുതല്‍ 12.30 വരെ നടക്കും.

Ads by Google
Thursday 14 Mar 2019 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW