Saturday, July 06, 2019 Last Updated 24 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 19 Oct 2018 03.15 PM

കണ്ണിനു ചുറ്റുമുള്ള കറുപ്പു നിറം അകറ്റാന്‍

uploads/news/2018/10/257885/beutyspottips191018.jpg

മൂക്കാത്ത വെള്ളരി മുറിച്ച് തണുപ്പിച്ച് ദിവസവും പത്ത് മിനിറ്റ് നേരം കണ്ണിനു മുകളില്‍ വച്ച് വിശ്രമിക്കുക.

1. ഒലിവ് ഓയിലും പുതിനയിലയും തേനും ചേര്‍ത്തരച്ച് രാത്രി കണ്ണിനു താഴെ പുരട്ടുക.
2. കുമ്പളങ്ങയുടെ വിത്ത് നന്നായി ഉണക്കിപ്പൊടിച്ച് ഉണക്കമുന്തിരി ചേര്‍ത്തരച്ച് കണ്ണിനു ചുറ്റും പുരട്ടുക.

3. തക്കാളിനീരും നാരങ്ങാനീരും തുല്യമായി ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
4. പാലും നേന്ത്രപ്പഴവും അരച്ച് കണ്‍തടങ്ങളില്‍ പുരട്ടുക.

5. തേന്‍ പുരട്ടുക.
6. കസ്തൂരി മഞ്ഞളും രക്തചന്ദനവും തുല്യമായി അരച്ച് പുരട്ടുക.

7. ഇളം ചൂടുവെള്ളത്തില്‍ മുക്കിയ തുണി ചൂട് മാറും വരെ കണ്ണിനു മുകളില്‍ വയ്ക്കുക.
8. താമരപ്പൂവിനകത്തെ അരി അരച്ച് കണ്ണിനു ചുറ്റും പുരട്ടുക.

9. പശുവിന്‍ നെയ്യ് പുരട്ടുക.
10. ഉരുളക്കിഴങ്ങ് നീര് പഞ്ഞിയില്‍ മുക്കി കണ്‍തടങ്ങളില്‍ പുരട്ടുക.

Ads by Google
Ads by Google
Loading...
TRENDING NOW