Tuesday, December 18, 2018 Last Updated 8 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.58 PM

മസ്‌ക്കറ്റിൽ എയർലൈൻസ് ആശയവിനിമയത്തിന് സംവിധാനം ഒരുക്കി ഒമാൻ എയർ

uploads/news/2018/10/256235/Gulf121018e.jpg

ഒമാൻ - മസ്‌ക്കറ്റിൽ എയർലൈൻസ് ജീവനക്കാരുമായി നേരിട്ടുള്ള ആശയവിനിമയത്തിന് സംവിധാനം വാട്സാപ്പ് വഴി ഒരുക്കി ഒമാൻ എയർ!!

ഈ സംവിധാനം വഴി ബുക്കിംഗ് കൺഫർമേഷൻ , ചെക്ക് ഇൻ നോട്ടിഫിക്കേഷൻ , ബോർഡിങ് പാസ് , ഫ്ലൈറ്റ് സ്റ്റാറ്റസ് ..... ..തുടങ്ങി ആവശ്യമുള്ള വിവരങ്ങൾ ലഭിക്കും

00968- 71960111 എന്ന നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ സേവനം ലഭ്യമാകും. എന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു


- ബിജു വെണ്ണിക്കുളം

Ads by Google
Friday 12 Oct 2018 01.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW