Sunday, May 19, 2019 Last Updated 35 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 04.24 PM

അഴകിന് ഫ്രൂട്ട് പീല്‍

uploads/news/2018/10/254294/lifestyl051018a.jpg

1. ഓറഞ്ചുതൊലി വെയിലത്തുവച്ച് ഉണക്കിയെടുക്കുക. ഇത് പൊടിച്ച് സമം തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ കരുവാളിപ്പ് മാറി ചര്‍മ്മത്തിന് തിളക്കം കിട്ടും.

2. മാതളനാരങ്ങയുടെ തൊലിയും വെയിലത്ത് വച്ച് ഉണക്കി സൂക്ഷിക്കാം. ഒരേ അളവില്‍ നാരങ്ങാ 3. മാതളനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ചത് പാലില്‍ ചാലിച്ച് മുഖത്ത് പുരട്ടുന്നത് ചുളിവുകള്‍ നീക്കി ചര്‍മ്മത്തിന് യവൗനം നല്‍കും.

4. ആപ്പിളിന്റെ തൊലിയും ഫ്രൂട്ട് പീല്‍ ആയി ഉപയോഗിക്കാം. ആപ്പിളിന്റെ തൊലി ചെത്തിയെടുത്തുടന്‍ ഉപയോഗിക്കണം. മുഖം കഴുകി വൃത്തിയാക്കി ആപ്പിള്‍ത്തൊലികൊണ്ട് വൃത്താകൃതിയില്‍ 10 മിനിറ്റ് ഉരസുക. ശേഷം മുഖം തണുത്തവെള്ളംകൊണ്ട് കഴുകി മോയ്‌സ്ചറൈസര്‍ പുരട്ടുക.

Ads by Google
Friday 05 Oct 2018 04.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW