Monday, June 24, 2019 Last Updated 11 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 04 Oct 2018 01.22 PM

കാതിനഴകായ് ഫ്ളവര്‍കമ്മലുകള്‍

uploads/news/2018/10/253950/Trendslifestyl041018.jpg

ഫ്ളവര്‍ ടൈപ്പ് കമ്മലുകളാണ് കമ്മലുകളിലെ പുതിയ താരം. മൂന്നോ നാലോ ഇതളുകളുള്ള പൂക്കളുടെ മധ്യത്തില്‍ കൊച്ചു കല്ലുകള്‍ പിടിപ്പിച്ച ഫ്ളവര്‍ കമ്മലുകള്‍ ടീനേജേഴ്സാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.

ഇതില്‍ വെള്ളക്കല്ലുകള്‍ക്കാണ് ഡിമാന്‍ഡ്. മള്‍ട്ടികളര്‍ സ്റ്റോണുമുണ്ട്. കല്ലുകളില്ലാത്ത സ്റ്റഡുകളുമുണ്ട്. സ്റ്റഡായി ഇടുന്ന ഇത്തരം കമ്മലുകളില്‍ ഞാത്തുകളുള്ളവയുമുണ്ട്.

പ്ലാസ്റ്റിക് മെറ്റീരിയലിലുള്ള കമ്മലുകള്‍ നീല, ചുവപ്പ്,വൈലറ്റ്, കറുപ്പ്, പിങ്ക്, ഓറഞ്ച്, റോസ് നിറങ്ങളില്‍ ലഭ്യമാണ്. പത്തുരൂപ മുതലാണ് ഇവയുടെ വില.

Ads by Google
Thursday 04 Oct 2018 01.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW