Sunday, February 17, 2019 Last Updated 32 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 03.32 PM

യൂറോപ്യന്‍ യൂണിയനില്‍ പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മനിയില്‍ പഠന ഫീസ്

uploads/news/2018/09/248562/Eup140918a.jpg

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ പഠനത്തിനും, ഉപരിപഠനത്തിനും യൂറോപ്യന്‍ യൂണിയനില്‍ പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നു. നിരവധി ജര്‍മന്‍ യൂണിവേഴ്‌സിറ്റി പഠനങ്ങള്‍ക്ക് ഇതേവരെ അവര്‍ വരുന്ന രാജ്യങ്ങള്‍ നോക്കാതെ ഇതേവരെ ഫീസ് ഏര്‍പ്പെടുത്തിയിരുന്നില്ല.

എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന പഠന ചിലവുകള്‍ കണക്കിലെടുത്ത് ഈ വിന്റെര്‍ സെമിസ്റ്റര്‍ മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മനി പഠന ഫീസ് ഏര്‍പ്പെടുത്തുന്നു.

ഇതുമൂലം സ്‌കോളര്‍ഷിപ്പുകളോ, മറ്റ് സഹായങ്ങളോ ഇല്ലാതെ ഇനി മുതല്‍ നിരവധി ജര്‍മന്‍ യൂണിവേഴ്‌സിറ്റി പഠനം യൂറോപ്യന്‍ യൂണിയനില്‍ പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അസാദ്ധ്യമാകും.

ജോര്‍ജ് ജോണ്‍

Ads by Google
Friday 14 Sep 2018 03.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW