Wednesday, August 22, 2018 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 02.02 AM

നിക്കോള കാലിനിച്ച്‌ അത്‌ലറ്റിക്കോ മാഡ്രിഡില്‍

uploads/news/2018/08/240227/s5.jpg

മാഡ്രിഡ്‌: റഷ്യ ലോകകപ്പില്‍ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ചു കുപ്രസിദ്ധനായ ക്ര?യേഷ്യന്‍ താരം നിക്കോള കലിനിച്ച്‌ അത്‌ലറ്റിക്കോ മാഡ്രിഡില്‍. ഇറ്റാലിയന്‍ ക്ലബ്ബായ എ.സി. മിലാനില്‍ നിന്നാണ്‌ താരം സ്‌പെയിനിലേക്ക്‌ വരുന്നത്‌.
ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ച താരത്തെ കോച്ച്‌ നാട്ടിലേക്ക്‌ തിരിച്ചയച്ചത്‌ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

Ads by Google
Friday 10 Aug 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW