Sunday, June 09, 2019 Last Updated 30 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 04.48 PM

ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് അവസാനമേ തുടങ്ങു എന്ന് സൂചന

uploads/news/2018/08/237980/sslc.jpg

തിരുവന്തപുരം : ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് അവസാനമേ ഉണ്ടാകൂ എന്ന് സൂചന. ആവശ്യത്തിന് അധ്യയന ദിവസങ്ങള്‍ കിട്ടാത്തതാണ് പരീക്ഷ മാര്‍ച്ച് അവസാനത്തേയ്ക്ക് നീട്ടാനുള്ള ആലോചനയ്ക്കു പിന്നില്‍.

മാര്‍ച്ച് അവസാനത്തോടെ ആരംഭിച്ച് ഏപ്രില്‍ 10 ന് അവസാനിക്കുന്ന രീതിയിലായിരിന്നും പരീക്ഷ നടത്തുകയെന്നാണ് വിവരം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഡിപിഐയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച യോഗം ചേരും.

Ads by Google
Ads by Google
Loading...
TRENDING NOW