Wednesday, April 17, 2019 Last Updated 16 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 11.07 PM

ഏഴാച്ചേരി രാമചന്ദ്രന്‌ മഹാകവി പാലാ പുരസ്‌കാരം

uploads/news/2018/07/237715/s.jpg

കോട്ടയം: പാലാ കിഴതടിയൂര്‍ സര്‍വീസ്‌ സഹകരണ ബാങ്കിന്റെ 2018ലെ മഹാകവി പാലാ പുരസ്‌കാരത്തിനു കവി ഏഴാച്ചേരി രാമചന്ദ്രനെ തെരഞ്ഞെടുത്തു. അരലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം 10ന്‌ ഉച്ചകഴിഞ്ഞു മൂന്നിനു പാലാ കിഴതടിയൂരില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സി. രവീന്ദ്രനാഥ്‌ നല്‍കും.
പത്രസമ്മേളനത്തില്‍ കിസ്‌കോ പ്രസിഡന്റ്‌ അഡ്വ. ജോര്‍ജ്‌ സി. കാപ്പന്‍, പ്രഫ. സി.ആര്‍. ഓമനക്കുട്ടന്‍, രവി പുലിയൂര്‍, രവി പാലാ, പ്രഫ. മാത്യു പ്രാല്‍, വി.ടി. തോമസ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Tuesday 31 Jul 2018 11.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW