Tuesday, December 18, 2018 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 01.35 PM

മഹാത്മാ ബാഡ്മിന്റൺ ലീഗ്

uploads/news/2018/07/233032/aficpravsi130718.jpg

മോൺറോവിയ : മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയായുടെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമത്തെ ബാഡ്മിന്റൺ ടൂർണമെന്റിലെഫൈനലിൽ സുലാൽ - ജസ്ബിൻടീമിനെഎതിരില്ലാത്ത രണ്ട്സെറ്റുകൾക്ക്പരാജയപ്പെടുത്തി അഭിജിത്ത് - ജെയിംസ്‌ടീംജേതാക്കളായി. ആകെ പതിമൂന്ന്ടീമുകളാണ്മത്സരിച്ചത്. വിജയികൾക്ക്ദാസ്‌പ്രകാശ്‌ജോസഫ്, ജോർജ്പീറ്റർഎന്നിവർ ട്രോഫികളും ക്യാഷ്പ്രൈസുംവിതരണം ചെയ്തു. ചടങ്ങുകൾക്ക് സംഘടനയുടെ പ്രസിഡണ്ട്‌ബി. ഹരികുമാർ, ലിജുപാറേക്കാട്ടിൽ (ട്രഷറർ), മേജോജോസഫ് (പിആർഒ)എന്നിവർനേതൃത്വംനൽകി.

ഇതോടെ മഹാത്‌മാകൾച്ചറൽസെന്റർ ലൈബീരിയായുടെ 2017 - 2018 ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ഉള്ളകലാ - കായികപരിപാടികൾ അവസാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 22 ന്വൈകിട്ട് 5 മണിക്ക്രാജ്യതലസ്ഥാനമായ മോൺറോവിയായിലെടി. എം.മാളിൽ (മാംബാപോയിന്റ് )നടക്കുന്നവാർഷികപൊതുയോഗത്തിൽവച്ച്പുതിയഭാരവാഹികളെതെരഞ്ഞെടുക്കും.

റിപ്പോർട്ട് : മേജോജോസഫ്

Ads by Google
Friday 13 Jul 2018 01.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW