Saturday, July 21, 2018 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.16 AM

ഹയര്‍ സെക്കന്‍ഡറി ക്ലാസ്‌ മുറികളില്‍ നിരീക്ഷണ ക്യാമറ പാടില്ലെന്നു സര്‍ക്കാര്‍

uploads/news/2018/07/232890/cctvclsrom.jpg

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ക്ലാസ്‌ മുറികളില്‍ നിരീക്ഷണ ക്യാമറ നിരോധിച്ചു. ക്ലാസ്‌ മുറികളില്‍ ക്യാമറ സ്‌ഥാപിക്കരുതെന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ സ്‌കൂള്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. പെണ്‍കുട്ടികള്‍ അടങ്ങുന്ന ക്ലാസ്‌ മുറികളില്‍ നിരീക്ഷണ ക്യാമറ സ്‌ഥാപിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഒരു സ്‌കൂളിനെതിരേ രക്ഷാകര്‍ത്താക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണു ക്യാമറാ നിരോധനം.

Ads by Google
Friday 13 Jul 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW