Sunday, December 16, 2018 Last Updated 43 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.13 AM

ആത്മഹത്യ ഫെയ്‌സ്ബുക്കില്‍ 'ലൈവാക്കി' ആഗ്ര യുവാവ്‌

ആഗ്ര: ഫെയ്‌സ്‌ബുക്കില്‍ "ലൈവ്‌ സ്‌ട്രീം " നല്‍കി ഇരുപത്തിനാലുകാരനായ ആഗ്ര യുവാവ്‌ തൂങ്ങിമരിച്ചു. കരസേനയില്‍ ചേരാന്‍ കഴിയാത്തതിനാലാണ്‌ ആത്മഹത്യയെന്നു വിശദീകരണം.മുന്ന കുമാര്‍ എന്നയാളാണ്‌ ആത്മഹത്യ തല്‍സമയം സംപ്രേഷണം ചെയ്‌തത്‌.
2,750 ലേറെ ആളുകള്‍ കാഴ്‌ചക്കാരായി. പക്ഷേ, ആരും വിവരം പോലീസിനെയോ മുന്നയുടെ വീട്ടുകാരെയോ അറിയിച്ചില്ല."ഒരുപാടു തവണ ശ്രമിച്ചിട്ടും കരസേനയിലേക്കുള്ള കടമ്പ പിന്നിടാനായില്ല. അച്‌ഛനും അമ്മയും പൊറുക്കണം".... ആത്മഹത്യാ വേളയില്‍ കഷ്‌ടപ്പാടുകളെക്കുറിച്ചു വിവരിച്ചു കുമാര്‍ പറഞ്ഞു.

Ads by Google
Friday 13 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW