Tuesday, September 25, 2018 Last Updated 12 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.13 AM

ജമ്മുവില്‍ ഏറ്റുമുട്ടല്‍: തീവ്രവാദിയെ വധിച്ചു

ശ്രീനഗര്‍: തീവ്രവാദികളും സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജമ്മു കശ്‌മീരില്‍ ഒരു തീവ്രവാദിയെ വധിച്ചു.
ദൗത്യത്തിനിടെ ഒരു സൈനികന്‌ ഗുരുതരമായി പരുക്കേറ്റു. കുപ്‌വാര ജില്ലയിലെ കാണ്ടി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ്‌ തീവ്രവാദി കൊല്ലപ്പെട്ടതെന്ന്‌ സൈനികകേന്ദ്രങ്ങള്‍ അറിയിച്ചു.

Ads by Google
Friday 13 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW