Friday, March 22, 2019 Last Updated 9 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.10 AM

അഫ്‌ഗാനില്‍ മണ്ണിടിച്ചില്‍: 10 മരണം

കാബൂള്‍: വടക്കുകിഴക്കന്‍ അഫ്‌ഗാനിസ്‌ഥാനില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന്‌ 10 പേര്‍ മരിച്ചു. നൂറുകണക്കിനു വീടുകള്‍ നാമാവശേഷമായി. വടക്കന്‍ കാബൂളിലെ മലനിരകളിലെ മഞ്ഞുതടാകം ഉരുകിയതിനെത്തുടര്‍ന്നുണ്ടായ നീരൊഴുക്കില്‍ മണ്ണും ചെളിയും പെഷ്‌ഗോര്‍ ഗ്രാമത്തിനുമേല്‍ പതിക്കുകയായിരുന്നു. മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി ഗ്രാമവാസികളും ദുരന്ത നിവാരണ സേനയും ചേര്‍ന്നു തെരച്ചില്‍ നടത്തുന്നുണ്ട്‌.

Ads by Google
Friday 13 Jul 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW