Monday, September 24, 2018 Last Updated 10 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.10 AM

ജപ്പാനിലെ വെള്ളപ്പൊക്കം: മരണം 200 കടന്നു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 200 കടന്നു.
കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു. മൂന്നു ദിവസമായിട്ടും ആളുകള്‍ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ തെരച്ചില്‍ തുടരുന്നതെന്ന്‌ അധികൃതര്‍ പറഞ്ഞു.

Ads by Google
Friday 13 Jul 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW