Saturday, July 21, 2018 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 04.21 PM

കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് 700 ഗ്രാം സ്വര്‍ണ്ണവും അഞ്ചുലക്ഷം രൂപയും പിടികൂടി

uploads/news/2018/07/232830/ksrtc.jpg

പാലക്കാട് : പുതുശ്ശേരിയില്‍ കെ.എസ്.ആര്‍.ടിസി ബസില്‍ നിന്ന് 700 ഗ്രാം സ്വര്‍ണ്ണവും അഞ്ച് ലക്ഷം രൂപയും പിടികൂടി. പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ബസില്‍ 700 ഗ്രാം സ്വര്‍ണ്ണവും അഞ്ച് ലക്ഷം രൂപയും പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ കിഴക്കേക്കോട്ട സ്വദേശി ജെയിംസിനെ കസബ പോലീസ് അറസ്റ്റു ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW