Friday, November 16, 2018 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.50 PM

വൈവിധ്യങ്ങളോട് സംഘര്‍ഷമോ സംവാദമോ? എഫ് സി സിഖത്തർ സംവാദം 14ന് ശനിയാഴ്ച്ച

uploads/news/2018/07/232783/Gulf120718a.jpg

ദോഹ :അഭിമന്യുവിന്റെ കൊലപാതകം സർഗാത്മകമായക്യാമ്പസുകളെ സംഘർഷാത്മകതയുടെ ആശങ്കയിലാഴ്ത്തുമ്പോൾ വൈവിധ്യങ്ങളോട് അക്രമത്തിലൂടെയോ ,സംവാദത്തിലൂടെയോ പ്രതികരിക്കേണ്ടതെന്ന ചോദ്യത്തെ മുൻനിർത്തി എഫ് സി സിഖത്തർ സംവാദം സംഘടിപ്പിക്കുന്നു .

ജൂലായ് 14 ശനിയാഴ്ച വൈകുന്നേരം 7.30 നു തു മാമയിലുള്ളഎഫ് സി സി ഓഫിസിൽ നടക്കുന്ന പരിപാടിയിൽ വിവിധ സംഘടനാപ്രതിനിധികൾ പങ്കെടുക്കും .സംവാദത്തിന്റെ ഭാഗമാകാൻ താല്പര്യമുള്ളവർ 44661213 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

മുഹമ്മദ് ഷഫീക് അറക്കൽ

Ads by Google
Thursday 12 Jul 2018 12.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW