Monday, November 19, 2018 Last Updated 24 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 07.02 PM

കണ്ണൂരില്‍ മത്സ്യബന്ധനബോട്ട് തിരയില്‍പ്പെട്ട് നാലുപേരെ കാണാതായി

uploads/news/2018/07/232581/accident.jpg

കണ്ണൂര്‍ : കണ്ണൂര്‍ ആയിക്കരയില്‍ ഫൈബര്‍ മത്സ്യബന്ധന ബോട്ട് തിരയില്‍ പെട്ടു. അഞ്ചുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.

സുധീര്‍, മജീദ്, ഹമീദ്, കണ്ണന്‍ എന്നിവരാണ് കടലില്‍ കുടുങ്ങിക്കിടക്കുന്നത്. തീരസേന രക്ഷാപ്രവര്‍ത്തനം നടത്തുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. രക്ഷാബോട്ടില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW