Sunday, December 16, 2018 Last Updated 42 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 11.55 AM

നൊച്ചോടി കുഞ്ഞമ്മദിന് ഖത്തർ നുസ്രത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി യാത്രയയപ്പ്നൽകി

uploads/news/2018/07/232526/Gulf110718b.jpg

ദോഹ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നൊച്ചോടി കുഞ്ഞമ്മദിന് തിരുവള്ളൂർ നുസ്രത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി യാത്രയയപ്പ് നല്കി. റസാഖ് തറവട്ടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ തറവട്ടത്ത് അമ്മത് ഹാജിനൊച്ചോടി കുഞ്ഞമ്മദിന് ഉപഹാരം കൈമാറി.

34 വർഷം ഖത്തറിൽ പ്രവാസിയായ അദ്ദേഹം തിരുവള്ളൂരിൽ നിരവധിജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിരുന്നു. ചടങ്ങിൽ കെ.കുഞ്ഞബ്ദുല്ല, ജാഫർ കുനിയിൽ, ഹമീദ് പുനത്തിൽ, എടക്കണ്ടി മുഹമ്മദ്, കരുവാം കുന്നത്ത് അലി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചുകട്ടിലേരി ഹമീദ് സ്വാഗതവും ഉവൈസ് പി.കെ നന്ദിയും പറഞ്ഞു.

മുഹമ്മദ് ഷഫീക് അറക്കൽ

Ads by Google
Wednesday 11 Jul 2018 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW