Monday, July 23, 2018 Last Updated 10 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 02.33 PM

രുചികരമായ പ്രോണ്‍സ് കോക്‌റ്റേയ്ല്‍ തയാറാക്കാം

uploads/news/2018/07/232266/CokryTips100718a.jpg

പ്രോണ്‍സ് കോക്‌റ്റേയ്ല്‍

ആവശ്യമുള്ള സാധനങ്ങള്‍
തൊലികളഞ്ഞു വേവിച്ച ചെറിയ ചെമ്മീന്‍ - രണ്ട് കപ്പ്
മയോണൈസ് - നാല് ടേബിള്‍സ്പൂണ്‍
റ്റുമാറ്റോ കെച്ചപ്പ് - ഒരു ടീസ്പൂണ്‍
ലെ ത്യൂസ് (ചെറുതായി അരിഞ്ഞത്) - രണ്ട് കപ്പ്
നാരങ്ങ (സ്ലൈസ്) - രണ്ടെണ്ണം
വലിയ ചെമ്മീന്‍ (തൊലികളഞ്ഞു വേവിച്ചത്) - നാലെണ്ണം
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്നവിധം


തൊലികളഞ്ഞു വേവിച്ച ചെറിയ ചെമ്മീന്‍ മയോണൈസ്, റ്റുമാറ്റോ കെച്ചപ്പ്, ഉപ്പ് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. കോക്‌റ്റെയ്ല്‍ ഗ്ലാസില്‍ അരിഞ്ഞ ലെത്യൂസ് ഇട്ട് ഇളക്കി യോജിപ്പിച്ചുവച്ചിരിക്കുന്ന മിശ്രിതം പകര്‍ത്തുക. ഇതിന് മുകളില്‍ നാല് വലിയ ചെമ്മീന്‍ നാരങ്ങാ എന്നിവകൊണ്ട് ഗാര്‍ണിഷ് ചെയ്ത് 10 മിനിറ്റ് തണുപ്പിച്ച് വിളമ്പുക.

പ്രശാന്ത് കെ.പി
എക്‌സിക്യൂട്ടീവ് ഷെഫ്

Ads by Google
Tuesday 10 Jul 2018 02.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW