Sunday, December 16, 2018 Last Updated 38 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 01.08 PM

പോരടോ, പോരടോ എന്ന് ദുല്‍ഖര്‍, താനൊട്ടും പോരടോയെന്ന് ഗ്രിഗറി: ആരാധകരെ ചിരിപ്പിച്ച് കിടിലന്‍ വീഡിയോ

uploads/news/2018/07/232256/dulquer.jpg

പിതാവ് മമ്മൂട്ടിയെപ്പോലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ വാഹനപ്രേമവും സിനിമാലോകത്തും വാഹനലോകത്തുമൊക്കെ ഒരുപോലെ ചര്‍ച്ചാവിഷയമാണ്. ഇപ്പോള്‍ ഒരു ബുള്ളറ്റിന്റെ ചുവട്ടിലിരുന്നുകൊണ്ടുള്ള വീഡിയോ ദുല്‍ഖറിന്റെ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

#OruYamandanPremakadha !! Location fun #porado🙆🤗🤗🤗😘 It's @dqsalmaan 😎😎 Wowdq 🕺🕴️👏👏 #youngsuperstar#latestsnap #malayalam#cinema#youthicon#kunjikka#rockingstage#beardman#kattathaadai#happylooking#beautiful #handsomehunk#dqsalman#likedad#likeson#happy#man#kunjikka4u 🙅 #awsomenessoverload💁#dq_for_ever#dq_for_everyone😎😎😙😎😙🙂😎😎😉😍😉😎😉 : Stay tuned for more updates Support us for more🤗🤗😎 Follow 👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇 @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __

A post shared by DULQUER SALMAAN (@dq_for_ever) on


ബുള്ളറ്റില്‍ ഉപയോഗിക്കുന്ന ഓട്ടോഫൈ പോരടോ എന്ന ആഫ്റ്റര്‍ മാര്‍ക്കറ്റ് അലോയ് വീലിനെ പറ്റി ദുല്‍ഖര്‍ പറയുന്ന തമാശ വിഡിയാ ആണിത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350, 500 തുടങ്ങിയ ബൈക്കുകളില്‍ ഉപയോഗിക്കുന്ന ആഫ്റ്റര്‍ മാര്‍ക്കറ്റ് അലോയ് വീലുകളാണ് പോരടോ. ദുല്‍ഖറിനൊപ്പം ഗ്രിഗറിയും വീഡിയോയിലുണ്ട്. 'പോരടോ' എന്ന വാക്കിനെ രസകരമായി പറയുകയാണ് വീഡിയോയില്‍ ഇരുവരും.

ദുല്‍ഖറിന്റെ പുതിയ ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ലോക്കഷനില്‍ വെച്ചാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സൂപ്പര്‍ കാറുകള്‍ക്കൊപ്പം ബിഎം!ഡബ്ല്യു, ഇന്ത്യന്‍ തുടങ്ങി നിരവധി ബൈക്കുകള്‍ ദുല്‍ഖറിന്റെ ഗ്യാരേജിലുണ്ട്

Ads by Google
Tuesday 10 Jul 2018 01.08 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW