Monday, September 24, 2018 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 11.35 AM

ഗാലക്സി എസ് 9 ന് വമ്പിച്ച വിലക്കിഴിവ്

samsung galaxy s9

സാംസങ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഗാലക്സി എസ് 9 ന് വമ്പിച്ച വിലക്കിഴിവ്. ഇപ്പോൾ 7,990 രൂപ മാത്രമാണ് വില ഗാലക്സി എസ് 9 ന്റെ വില. 57,900 രൂപ പ്രൈസ് ടാഗിലാണ് ഈ ഫോൺ എത്തിയത്. മൊത്തത്തിൽ 50,000 രൂപയുടെ കിഴിവാണ് നൽകിയിരിക്കുന്നത്. ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകളിലൂടെ ഇപ്പോൾ കേവലം 7,990 രൂപയ്ക്ക് ഗാലക്സി എസ് 9 സ്വന്തമാക്കാം.

ഗാലക്സി എസ് 9 സ്മാർട്ട്ഫോൺ സാംസങ് ഓൺലൈൻ സ്റ്റോറുകളിൽ നിന്നും വാങ്ങുമ്പോൾ 5,000 രൂപ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക്, എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 6,000 രൂപ ക്യാഷ്ബാക്ക്, കൂടാതെ 33,000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ, ഇതോടൊപ്പം 6,000 രൂപയുടെ അധിക കിഴിവും ലഭ്യമാക്കിയിട്ടുണ്ട്.

5.8 ഇഞ്ച് ഡിസ്പ്ല, എക്സിനോസ് 9810 പ്രോസസർ, ആൻഡ്രോയിഡ് 8.0 ഓറിയോ, 4GB റാം, 64GB സ്റ്റോറേജ്, 12MP റിയർ ക്യാമറ., 8MP സെൽഫി ക്യാമറ, 3000mAh ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകൾ.

Ads by Google
Ads by Google
Loading...
TRENDING NOW