Friday, November 16, 2018 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 02.41 AM

യോഗ: 16 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സ്‌റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്ററിനു കീഴിലുള്ള എസ്‌.ആര്‍.സി കമ്മ്യൂണിറ്റി കോളേജ്‌ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ്‌ പ്രോഗ്രാമിന്‌16 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ്‌ പൂര്‍ത്തിയാക്കിയിരിക്കണം. ആറു മാസം ദൈര്‍ഘ്യമുള്ള യോഗ പ്രോഗ്രാമിന്റെ തിയറി പ്രാക്‌ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തും. അപേക്ഷാഫോറവും പ്രോസ്‌പെക്‌ടസും തിരുവനന്തപുരത്ത്‌ നന്ദാവനം പോലീസ്‌ ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്‌.ആര്‍.സി ഓഫീസില്‍ ലഭിക്കും. വിലാസം ഡയറക്‌ടര്‍, സേ്‌റ്ററ്റ്‌ റിസോഴ്‌സ്‌ സെന്റര്‍, നന്ദാവനം, വികാസ്‌ഭവന്‍ പി.ഒ., തിരുവനന്തപുരം-33. ഫോണ്‍: 0471 2325101, 2325102.

Ads by Google
Sunday 08 Jul 2018 02.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW