Monday, July 23, 2018 Last Updated 13 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 02.41 AM

സൗദി അറേബ്യയിലേക്ക്‌ നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യുന്നു

തിരുവനന്തപുരം: സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിലെ വിവിധ ആശുപത്രികളിലേക്ക്‌ നിയമനത്തിനായി ഇന്റേണ്‍ഷിപ്പ്‌ കൂടാതെ രണ്ടു വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്‌സി. / എം.എസ്‌സി. നഴ്‌സുമാരെ(സ്‌ത്രീകള്‍ മാത്രം)തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 17 മുതല്‍ 30 വരെ ന്യൂഡെല്‍ഹി, ബാംഗ്ലൂര്‍, പൂനെ, കൊല്‍ക്കത്ത എന്നീ സ്‌ഥലങ്ങളില്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ ഒഡെപെക്കില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.

Ads by Google
Sunday 08 Jul 2018 02.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW