Friday, February 22, 2019 Last Updated 14 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 02.41 AM

നിയമ, ബിസിനസ്‌ പഠനത്തിന്‌ ഫീസിളവ്‌

ഇസ്രയേലിലെ കോളജ്‌ ഓഫ്‌ ലോ ആന്‍ഡ്‌ ബിസിനസില്‍ ബിരുദത്തിന്‌ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഫീസിളവ്‌ നല്‍കുന്നു. ബിസിനസ്‌ (ബി.എ), എല്‍എല്‍.ബി എന്നിവ പഠിക്കാനാണ്‌ ഫീസിളവ്‌ നല്‍കുക. 78 ശതമാനം മാര്‍ക്കോടെ 12-ാം ക്ലാസ്‌ പാസായവര്‍ക്ക്‌ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ കോഴ്‌സ് തീരുന്നതു വരെ ഫീസില്‍ പ്രതിവര്‍ഷം 1500 യു.എസ്‌. ഡോളര്‍ ഇളവ്‌ കിട്ടും. അപേക്ഷ ഓണ്‍ലൈനില്‍ നല്‍കാം. അവസാനതീയതി ഓഗസ്‌റ്റ് 31. വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: http:www.b4s.in/Mangalam/COL1.വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: www.buddy4stuyd.com ഹെല്‍പ്‌ലൈന്‍ നമ്പര്‍: 08448709545, 08527484563

Ads by Google
Sunday 08 Jul 2018 02.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW