Sunday, September 23, 2018 Last Updated 20 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 02.41 AM

വിദ്യാര്‍ഥിനികള്‍ക്ക്‌ ലഒറീല്‍ ഇന്ത്യാ സ്‌കോളര്‍ഷിപ്പ്‌

ബിരുദത്തിന്‌ ശാസ്‌ത്രവിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക്‌ ലഒറീല്‍ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കാം. ഫിസിക്‌സ്‌, കെമിസ്‌ട്രി , ബയോളജി അല്ലെങ്കില്‍ ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌ എന്നിവ പഠിച്ച്‌ 85 ശതമാനം മാര്‍ക്കോടെ 12-ാം ക്ലാസ്‌ പാസ്സായവര്‍ക്ക്‌ അപേക്ഷിക്കാം.
വാര്‍ഷിക കുടുംബ വരുമാനം നാലു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. രണ്ടരലക്ഷം രൂപവരെ സ്‌കോളര്‍ഷിപ്പ്‌ നല്‍കും. അപേക്ഷ ഓണ്‍ലൈനില്‍ നല്‍കാം. അവസാന തീയതി ജൂലൈ 16. വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: http:www.b4s.in/Mangalam/LIF8.

Ads by Google
Sunday 08 Jul 2018 02.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW