Monday, November 12, 2018 Last Updated 16 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 03.13 PM

രുചികരമായ കുറുമ്പുല്ല് ദോശ തയാറാക്കാം

uploads/news/2018/07/231529/cokrythips070718.jpg

കുറുമ്പുല്ല് ദോശ

ആവശ്യമുള്ള സാധനങ്ങള്‍
1. കുറുമ്പുല്ല് പൊടി - 1/2 കപ്പ്
2. അരി (പച്ചരി) - 1 1/2 കപ്പ്
3. ഉഴുന്ന് - 3/4 കപ്പ്
4. ഉപ്പ് - ആവശ്യത്തിന്
5. വെള്ളം - 1 1/2 കപ്പ്
6. പശുവിന്‍ പാല്‍ -1/2 കപ്പ്
(അരയ്ക്കാന്‍ ഉപയോഗിക്കുക)

---- തയാറാക്കുന്ന വിധം
മിക്‌സിയില്‍ 2 മണിക്കൂര്‍ കുതിര്‍ത്ത അരിയും ഉഴുന്നും വെവ്വേറെ അരച്ചെടുക്കുക. ഇതിലേക്ക് കുറുമ്പുല്ല് പൊടിചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഉപ്പ് ചേര്‍ത്ത് പുളിക്കാന്‍ വയ്ക്കുക. പുളിച്ചതിനുശേഷം ചൂടോടെ ചുട്ടെടുത്ത് തക്കാളി ചട്‌നിക്കൊപ്പം വിളമ്പുക.

****** ടോണിയ , മണ്ണംപ്ലാക്കല്‍

Ads by Google
Saturday 07 Jul 2018 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW