Monday, September 24, 2018 Last Updated 15 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 12.19 PM

തങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമെന്ന് ഗുഗിള്‍

Google Documents

തങ്ങളുടെ വിവരങ്ങള്‍ എല്ലാം സുരക്ഷിതമെന്ന് വ്യക്തമാക്കി ഗുഗീള്‍. തങ്ങളുടെ സെര്‍ച്ച് എന്‍ജിന്‍ ഉപയോഗിച്ച് ഗൂഗിള്‍ ഡോക്യുമെന്റുകള്‍ കാണാന്‍ സാധിക്കുന്നുവെന്ന റഷ്യന്‍ കമ്പനിയായ യാന്റെക്‌സിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് പ്രസ്ഥാവനയുമായി ഗൂഗിള്‍ രംഗത്തുവന്നത്.

ഡോക്യുമെന്റുകള്‍ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ഗൂഗിള്‍ ഡോക്യുമെന്‍സ് സുരക്ഷിതമാണെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയിരിക്കുന്നത്. രഹസ്യസ്വഭാവമുള്ള രേഖകള്‍ ചോര്‍ന്നതാവാന്‍ സാധ്യതയുണ്ടെന്നും യാന്റെക്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തങ്ങളുടെ ഉപയോക്താക്കളാണ് രഹസ്യ ഫയലുകളെന്ന് സംശയിക്കുന്ന ഗൂഗിള്‍ ഫയലുകള്‍ സെര്‍ച്ച് യാന്റെക്‌സ് എന്ന സെര്‍ച്ച് എന്‍ജിന്‍ വഴി ലബിക്കുന്നുവെന്ന കാര്യം ശ്രദ്ധയില്‍പെടുത്തിയത്. ഗൂഗിളിന് മാത്രമല്ല റഷ്യന്‍ ബാങ്കില്‍ നിന്നുള്ള ഒരു ഇന്റേണല്‍ മെമോ, പ്രസ് സമ്മറി, കമ്പനിയുടെ വ്യവസായ പദ്ധതികള്‍ എന്നിവയും കൂട്ടത്തിലുണ്ടെന്നും യാന്റെക്‌സ് വക്താവ് ഇല്യാ ഗ്രാബോവ്‌സ്‌കി പറഞ്ഞു.

Ads by Google
Saturday 07 Jul 2018 12.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW