Monday, November 19, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 11.47 AM

ദിവസവും 20 ജിബി ഡാറ്റ; പുതിയ ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ

BSNL

ബിഎസ്എൻഎൽ പുതിയൊരു ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിച്ചു. ഈ പ്ലാൻ പ്രകാരം ഒരു മാസത്തേക്ക് 491 രൂപ മുടക്കിയാൽ ദിവസവും 20 എംബിപിഎസ് വേഗതയിൽ 20 ജിബി ഡാറ്റയാണ് നിങ്ങൾക്ക് ലഭിക്കുക. ഒപ്പം പരിധികളില്ലാത്ത കോളുകളും ഈ പ്ലാനിന്റെ കൂടെ ലഭിക്കും.

ഈ പ്ലാൻ വ്യക്തികൾക്കും അതേപോലെ ചെറുകിട സ്ഥാപനങ്ങൾക്കുമെല്ലാം ഏറെ ഉപകാരപ്രദമാകും എന്ന് ബിഎസ്എൻഎൽ ബോർഡ് മെമ്പർ ആയ എൻകെ മെഹ്ത പറയുന്നു. ഫ്രാഞ്ചെസികൾ, റീറ്റെയ്ൽ ഷോപ്പുകൾ, കസ്റ്റമർ സർവീസ് സെന്ററുകൾ, വഴിയെല്ലാം തന്നെ ഈ പ്ലാൻ ഉപഭോക്താക്കൾക്ക് ചെയ്യാൻ സാധിക്കും. ഒരു ട്വീറ്റ് വഴിയാണ് കമ്പനി ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

1,999 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ പ്രതിദിനം 2ജിബി 3ജി മൊബൈല്‍ ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 100 എസ്എംഎസ് പ്രതിദിനം എന്നിവ നല്‍കുന്നു. ബിഎസ്എന്‍എല്‍ന്റെ ഈ പുതിയ പ്ലാന്‍ ഡല്‍ഹി, മുംബൈ സര്‍ക്കിളുകളില്‍ മാത്രം ലഭ്യമല്ല. നിലവില്‍ ചെന്നെ, തമിഴ്‌നാട് സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാകുക.

Ads by Google
Ads by Google
Loading...
TRENDING NOW