Sunday, December 16, 2018 Last Updated 15 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 02.34 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(6)

uploads/news/2018/07/231210/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കും. രാഷ്‌ട്രീയരംഗത്ത്‌ എതിരാളികള്‍ വര്‍ധിക്കും. ചെറുയാത്രകള്‍ വേണ്ടത്ര സുഖകരമാകണമെന്നില്ല. വസ്‌തുക്കച്ചവടത്തില്‍ നഷ്‌ടത്തിനു സാധ്യത. പല കാര്യത്തിലുമുണ്ടായിരുന്ന തടസ്സം മാറും. ചുമതലകള്‍ വര്‍ധിക്കും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - പല കാര്യത്തിലുമുണ്ടായിരുന്ന തടസ്സം മാറും. അധ്വാനഫലം ലഭിച്ചു തുടങ്ങും. വിദേശയാത്രാമോഹം സഫലമാകും. സ്‌ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും. പ്രധാനപ്പെട്ട യാത്രകള്‍ വേണ്ടിവരും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - സ്‌ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും. ധനാഭിവൃദ്ധി പ്രതീക്ഷിക്കാം. സ്‌ഥാനമാനങ്ങള്‍ ലഭിക്കും. ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. പരീക്ഷകളില്‍ മികച്ച വിജയം ഉണ്ടാകും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. വസ്‌തുവാഹനാദികള്‍ സ്വന്തമാക്കാന്‍ തോന്നും. സഹോദരനുമായുള്ള പിണക്കം തീരും. തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കും. ദാമ്പത്യപ്രശ്‌നത്തിന്‌ സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം ) - സല്‍കര്‍മ്മങ്ങളില്‍ ഏര്‍പ്പെടും. നേത്രരോഗങ്ങള്‍ ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ വളരെ ശ്രദ്ധിക്കുക. ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം. പ്രധാനപ്പെട്ട യാത്രകള്‍ തീരുമാനിക്കും. പുതുസുഹൃത്തുക്കളെ സമ്പാദിക്കും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - പ്രധാനപ്പെട്ട യാത്രകള്‍ തീരുമാനിക്കും. പുതിയ പ്രവര്‍ത്തനം തുടങ്ങാന്‍ പറ്റിയ സമയമല്ല. കാര്‍ഷികരംഗത്തുള്ളവര്‍ക്ക്‌ സാമ്പത്തികോന്നതി ഉണ്ടാകും. വ്യവഹാര വിഷയങ്ങള്‍ ഉണ്ടാകും. അധികാരസ്‌ഥാനങ്ങളില്‍ എത്തിച്ചേരും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - വ്യവഹാര വിഷയങ്ങള്‍ ഉണ്ടാകും. പ്രതിബന്ധങ്ങള്‍ വര്‍ദ്ധിക്കും. ദൂരയാത്രകള്‍ മാറ്റിവയ്‌ക്കണം. പുത്രന്മാര്‍ മുഖേന നേട്ടം ഉണ്ടാകും. കര്‍മശേഷി പ്രകടിപ്പിക്കും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - കര്‍മശേഷി പ്രകടിപ്പിക്കും. പിണങ്ങി നിന്നവരുമായി ഇണങ്ങും. പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വയ്‌ക്കും. അന്യദേശങ്ങ ളില്‍ പോകാന്‍ അവസരം ഉണ്ടാകും. ഏതു കാര്യത്തിനും ദൈവാധീനം ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - ശത്രുക്കളെ കീഴ്‌പ്പെടുത്തും. സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും. കുടുംബകലഹത്തിനു സാധ്യത. സന്താന വിഷമങ്ങള്‍ മാറും. വിദേശത്തുനിന്നും സന്തോഷവാര്‍ത്തകള്‍ ശ്രവിക്കും. കര്‍മപ്രതിബന്ധം മറികടക്കും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - കര്‍മപ്രതിബന്ധം മറികടക്കും. സ്‌ഥാനമാനങ്ങള്‍ ലഭിക്കും. ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം. അസമയത്തുള്ള യാത്ര കഴിവതും ഒഴിവാക്കണം.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ വളരെ സൂക്ഷിക്കണം. കര്‍ഷകര്‍ക്ക്‌ അനുകൂലമാണ്‌. ഔഷധസേവ ഫലിക്കും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - കര്‍ഷകര്‍ക്ക്‌ അനുകൂലമാണ്‌. പ്രശ്‌നങ്ങളെ സമര്‍ത്ഥമായി നേരിടും. ധനാഭിവൃദ്ധി പ്രതീക്ഷിക്കാം. എടുത്തുചാടിയുള്ള പ്രവര്‍ത്തനം ആപത്താണ്‌. ആരോഗ്യനില വളരെ ശ്രദ്ധിക്കണം.

അനില്‍ പെരുന്ന - 9847531232

Ads by Google
Friday 06 Jul 2018 02.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW