Friday, February 22, 2019 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 02.32 AM

പോളിടെക്‌നിക്‌ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ്‌ പട്ടിക 11ന്‌

തിരുവനന്തപുരം: പോളിടെക്‌നിക്‌ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ്‌ പട്ടിക 11 നു പ്രസിദ്ധീകരിക്കും.
ഈ പട്ടിക പ്രകാരം 13 നകം പ്രവേശനം നേടണം. 17 നു മൂന്നാം അലോട്ട്‌മെന്റ്‌ പട്ടിക പ്രസിദ്ധീകരിക്കും. 18ന്‌ ആദ്യ സെമസ്‌റ്റര്‍ ക്ലാസാരംഭിക്കും. മൂന്നാം അലോട്ട്‌മെന്റ്‌ പട്ടിക പ്രകാരം പ്രവേശനം നേടേണ്ട തീയതി 20 ആണ്‌.
24 നു നാലാം അലോട്ട്‌മെന്റ്‌ പട്ടിക പ്രസിദ്ധീകരിക്കും. 28നകം പ്രവേശനം നേടണം. സീറ്റുകള്‍ നിലവിലുണ്ടെങ്കില്‍ 31 ന്‌ സ്‌പോട്ട്‌ അഡ്‌മിഷന്‍ നടത്തും. അന്നു പ്രവേശനം അവസാനിപ്പിക്കും.

Ads by Google
Friday 06 Jul 2018 02.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW