Monday, July 23, 2018 Last Updated 11 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 02.32 AM

ഓഫ്‌സെറ്റ്‌ പ്രിന്റിങ്‌ കോഴ്‌സ് പ്രവേശനം ആരംഭിച്ചു

കോട്ടയം: മംഗളം സ്‌കൂള്‍ ഓഫ്‌ പ്രിന്റിങ്‌ ടെക്‌നോളജിയില്‍ ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ ഓഫ്‌സെറ്റ്‌ പ്രിന്റിങ്‌ ടെക്‌നോളജിയില്‍ പ്രവേശനം ആരംഭിച്ചു. നിരവധി തൊഴില്‍ സാധ്യതയുള്ള ഈ കോഴ്‌സ് സ്വദേശത്തും വിദേശത്തും നിരവധി തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നു. എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു, ഡിഗ്രി കഴിഞ്ഞവര്‍ക്ക്‌ ചേരാം. പ്രവേശനത്തിനും വിശദവിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക: മംഗളം സ്‌കൂള്‍ ഓഫ്‌ പ്രിന്റിങ്‌ ടെക്‌നോളജി, എസ്‌.എച്ച്‌. മൗണ്ട്‌ പി.ഒ, കോട്ടയം 6. ഫോണ്‍: 94463 03198, 9207916367

Ads by Google
Friday 06 Jul 2018 02.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW