Tuesday, February 19, 2019 Last Updated 36 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 02.34 PM

രുചികരമായ മുരിങ്ങയില ഡ്രൈഫ്രൂട്ട് കട്‌ലറ്റ് തയാറാക്കാം

uploads/news/2018/07/230756/CokryTips040718a.jpg

മുരിങ്ങയില ഡ്രൈഫ്രൂട്ട് കട്‌ലറ്റ്

ആവശ്യമുള്ള സാധനങ്ങള്‍

1. മുരിങ്ങയില - 200 ഗ്രാം
2. കിഴങ്ങ് - 2 എണ്ണം
3. സവാള - 1
4. പച്ചമുളക് - 2 എണ്ണം
5. അണ്ടിപ്പരിപ്പ്, കിസ്മിസ്, ഈന്തപ്പഴം - 15 എണ്ണം വീതം
6. റൊട്ടിപ്പൊടി - ആവശ്യത്തിന്
7. മുട്ട - 1
8. എണ്ണ, ഉപ്പ് -പാകത്തിന്

**** തയാറാക്കുന്നവിധം
മുരിങ്ങയില അരിഞ്ഞ് ആവിയില്‍ വേവിക്കുക. കിഴങ്ങ് പുഴുങ്ങിപൊടിച്ച് എണ്ണ ചൂടാക്കി സവാള, പച്ചമുളക്, അണ്ടിപ്പരിപ്പ്, കിസ്മിസ്, ഈന്തപ്പഴവും ഇവ യഥാക്രമം വഴറ്റുക. ഇതിലേക്ക് മുരിങ്ങയിലയും കിഴങ്ങും യോജിപ്പിച്ച് വാങ്ങുക. ഉപ്പ് ചേര്‍ത്ത് കട്‌ലറ്റാകൃതിയില്‍ പരത്തി മുട്ട അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടി എണ്ണയില്‍ വറുത്തുകോരുക.

ജെയ്‌സി ജെയിംസ്

Ads by Google
Wednesday 04 Jul 2018 02.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW