Friday, March 22, 2019 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 02 Jul 2018 02.21 PM

രുചികരമായ സോയ പുതിനറൊട്ടി തയാറാക്കാം

uploads/news/2018/07/230193/cokryTips020718.jpg

സോയ പുതിനറൊട്ടി

സോയ്‌ക്കൊപ്പം പുതിനയും കൂടുമ്പോള്‍ എനര്‍ജി ലെവലും കൂടും സോയ ബുദ്ധിവളര്‍ച്ചയ്ക്ക് നല്ലതാണ്. മാംസത്തിനുപകരമാണ് സോയ ഉപയോഗിക്കുന്നത്.

____ ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുപൊടി - 50 ഗ്രാം
സോയാപൗഡര്‍ - 25 ഗ്രാം
പുതിന അരിഞ്ഞത് - 1/2 കപ്പ്
മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
ഗരംമസാല - 1 സ്പൂണ്‍
ജീരകപ്പൊടി - 1/2 സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

____ തയാറാക്കുന്നവിധം
എല്ലാ ചേരുവകളും ചേര്‍ത്ത് പാകത്തിന് വെള്ളവും ഒഴിച്ച് കുഴച്ചശേഷം ചൂടായ ദോശക്കല്ലില്‍ എണ്ണയൊഴിച്ച് കൈകൊണ്ട് പരത്തിയെടുത്ത് രണ്ടുവശവും ചുട്ടെടുക്കുക. പുതിന ചട്‌നിക്കൊപ്പം വിളമ്പാം.

**** അനു പാട്രിക്

Ads by Google
Monday 02 Jul 2018 02.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW