Sunday, December 16, 2018 Last Updated 53 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 03.00 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍ 2017-ല്‍ സിവിള്‍ നമ്പര്‍ 268

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍ 2017-ല്‍ സിവിള്‍ നമ്പര്‍ 268

വാദി: കാഞ്ഞിരപ്പള്ളി വില്ലേജ് ആയിരുന്നതും ഇപ്പോള്‍ കൂവപ്പള്ളി വില്ലേജും ചേനപ്പാടി കരയില്‍ കല്ലൂക്കുളങ്ങര വീട്ടില്‍ ഇട്ടിയവിരാ മകന്‍ മാത്യു.
K.E. Mathews, 103 Campus view, C.S.T. Road, Kalina, Santacruz East, Mumbai-400098.

4-ാം പ്രതി: ജോസ് ഫ്രാന്‍ സിസ്, കൊക്കന്‍ വീട്, കുറിച്ചി, തൃശൂര്‍ പി.ഒ., പിന്‍ 680001.

9-ാം പ്രതി: കൂവപ്പള്ളി വില്ലേജില്‍ ചേനപ്പാടി കരയില്‍ കല്ലൂക്കുളങ്ങര വീട്ടില്‍ ഡോമിനിക് മകള്‍ ബ്ലോസം.
Blossom Dominic, 2nd Floor, Room No. 3, Anthsil House, Orlem, Marve Road, Mumbai-400064.

കൂവപ്പള്ളി വില്ലേജില്‍ 9-ാം ബ്ലോക്കില്‍ റീസര്‍വേ 168/3, 168/12 എന്നീ നമ്പരുകളില്‍പെട്ട 1 ഏക്കര്‍ വസ്തുവും തന്നിലുള്ള വീടും ഭാഗിക്കുന്നതിലേക്കുള്ള ടി കേസ് 6-7-2018ലേക്ക് വിചാരണ യ്ക്ക് വച്ചിരിക്കുന്നതും എന്തെങ്കി ലും തര്‍ക്കമുള്ളപക്ഷം ടി തീയതി പകല്‍ 11 മണിക്ക് നേരിട്ടോ ഏജന്റ് മുഖാന്തിരമോ ബോധിപ്പി ച്ചുകൊള്ളേണ്ടതും അല്ലാത്ത പക്ഷം നിങ്ങളെ എക്‌സ്പാര്‍ട്ടി യാക്കി കേസില്‍ നടപടികള്‍ തുടരുന്നതാണ്.

ഉത്തരവിന്‍പ്രകാരം

അഡ്വക്കേറ്റ് ജോര്‍ജ് കുര്യന്‍
(ഒപ്പ്)

Ads by Google
Saturday 30 Jun 2018 03.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW