Wednesday, November 14, 2018 Last Updated 41 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 21 Jun 2018 03.12 PM

കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

uploads/news/2018/06/227386/kidsbath210618.jpg

കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അത് അത്ര നിസാരമല്ലെന്ന് സാരം.

1. എപ്പോഴും ചെറു ചൂടുവെള്ളത്തില്‍ മാത്രം കുഞ്ഞിനെ കുളിപ്പിക്കണം. ശരീരത്തില്‍ എണ്ണ തേപ്പിച്ചതിന് ശേഷം 15 മിനിറ്റിനുള്ളില്‍ കുളിപ്പിക്കുക.

2. കുഞ്ഞിന്റെ തലയിലേക്ക് വെള്ളമൊഴിക്കുമ്പോ ള്‍ പ്രത്യേകം ശ്രദ്ധിക്കണം. തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ കമിഴ്ത്തി കിടത്തണം. ചെവിയിലും മൂക്കിലും വെള്ളം കയറാതിരിക്കാനാണിത്.

3. കുഞ്ഞിന്റെ മൂക്കും ചെവിയും വളരെ ശ്രദ്ധിച്ച് വൃത്തിയാക്കണം. ചെവിക്കകത്തേക്ക് തുണിയോ ബഡ്ഡ്‌സോ കടത്താന്‍ ശ്രമിക്കരുത്.

4. അധികം കെമിക്കലുകള്‍ ഇല്ലാത്ത ബേബി സോപ്പോ, നെല്ലിക്കപ്പൊടി വെള്ളത്തില്‍ യോജിപ്പിച്ചതോ, പയറുപൊടിയോ ചേര്‍ത്ത് കുഞ്ഞിനെ കുളിപ്പിക്കാം.

5. എന്നും തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ മാത്രം കുളിപ്പിക്കാന്‍ ശ്രദ്ധിക്കുക.

6. കണ്ണെഴുതാനും പൊട്ടു കുത്താനുമുള്ള കണ്‍മഷി കുഞ്ഞിന് മാത്രമായി പ്രത്യേകം വാങ്ങി സൂക്ഷിക്കുക.

Ads by Google
Thursday 21 Jun 2018 03.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW