Wednesday, September 26, 2018 Last Updated 12 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Jun 2018 01.32 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍ O.S. 323/2017

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍ O.S. 323/2017

വാദി: എരുമേലി തെക്ക് വില്ലേജില്‍ ചേനപ്പാടി കരയില്‍ ചെറുനാരകത്തില്‍ പ്രസന്ന W/o. മദനമോഹനന്‍ നായര്‍.

പ്രതികള്‍:

1. എരുമേലി തെക്ക് വില്ലേജില്‍ ചേനപ്പാടി കരയില്‍ ചെറുനാരകത്തില്‍ പരമേശ്വരന നായര്‍ മകന്‍ പുരുഷോത്തമന്‍ നായര്‍ ഇപ്പോഴത്തെ വിലാസം C.P.P. Nair, House No. 18, Borsi Bhanta, Durg, Bhilai P.O., 491001.

2. ടി കരയില്‍ ചെറുനാരകത്തില്‍ ഇന്ദിരാമ്മ @ ഇന്ദിര ആര്‍. നായര്‍, ഇപ്പോഴത്തെ വിലാസം Indira R. Nair, W/o. C.P.P. Nair, House No. 8, Sree Venkateswara Colony, Loth Kunta, Trimulgerry P.O., Secunderabad - 500015, A.P.

3. ടി കരയില്‍ ചെറുനാകത്തില്‍ സരളാമ്മ @ സരളാമണി സുകുമാരന്‍ നായര്‍, ഇപ്പോഴത്തെ വിലാസം Saralamany Sukumaran Nair, W/o. P.K. Sukumaran Nair, Flat No. 507, Building No. A, Pacharatna Apts, Bhairo banala, Pune-411013.

ടി പ്രതികള്‍ വാദിപേര്‍ക്ക് എരുമേലി S.R.O. യില്‍ 2011 ല്‍ 3528 -ാം നമ്പരായി എഴുതി കൊടുത്ത തീറാധാരത്തിലെ പിശകു തിരുത്തി കിട്ടുന്നതിലേക്കു ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ കേസ് 23-06-2018 തീയതിക്കു അവധി വച്ചിട്ടുള്ളതും ടി കേസ് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുള്ളപക്ഷം ടി തീയതി പകല്‍ 11 മണിക്ക് പ്രതികളോ അധികാരപ്പെടുത്തിയ ആളോ ഈ കോടതി മുമ്പാകെ ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ കേസ് തീരുമാനിക്കുന്നതാണെന്ന് അറിയിക്കുന്നു.

ഉത്തരവിന്‍പ്രകാരം
അഡ്വ. ജോര്‍ജ് കുര്യന്‍
(ഒപ്പ്)

പൊന്‍കുന്നം
28.05.18

Ads by Google
Wednesday 20 Jun 2018 01.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW