Monday, September 24, 2018 Last Updated 6 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Jun 2018 01.29 AM

ഹൈക്കോടതിയില്‍ കുക്ക്‌

കേരള ഹൈക്കോടതിയില്‍ കുക്ക്‌ തസ്‌തികയിലെ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്‌. ഓണ്‍ലൈനായി അപേക്ഷിക്കാം.
ആദ്യഘട്ടം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 22.
രണ്ടാം ഘട്ടം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ ആറ്‌.
പ്രായപരിധി: ഉദ്യോഗാര്‍ഥികള്‍ 2.1.1982-നും 1.1.2000-നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. അര്‍ഹരായവര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും. ശമ്പളം: 16500 - 35700 രൂപ. അപേക്ഷാ ഫീസ്‌: 300 രൂപ. പട്ടിക വിഭാഗക്കാര്‍ക്ക്‌ ഫീസില്ല. അപേക്ഷ അയയ്‌ക്കുന്നതിനും വിശദവിവരങ്ങള്‍ക്കും www.hckrecruitment.nic.in എന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

Ads by Google
Wednesday 20 Jun 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW