Sunday, September 23, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Jun 2018 01.29 AM

ഔഷധിയില്‍ 15 ഒഴിവ്‌

കേരള സര്‍ക്കാര്‍ സംരംഭമായ ഔഷധിയില്‍ വിവിധ തസ്‌തികകളിലായി 15 ഒഴിവണ്ട്‌. ഒരു വര്‍ഷ കാലാവധിയില്‍ കരാര്‍ അടിസ്‌ഥാനത്തിലാണ്‌ നിയമനം. ഫീല്‍ഡ്‌ മാര്‍ക്കറ്റിങ്‌ ഓഫീസര്‍ (8), ഇലക്‌ട്രിക്കല്‍ ഓപ്പറേറ്റര്‍ (1), മെക്കാനിക്കല്‍ ഓപ്പറേറ്റര്‍ (2) , ബോയിലര്‍ അറ്റന്‍ഡന്റ്‌ (2), ഇന്‍സ്‌ട്രുമെന്റേഷന്‍ ടെക്‌നീഷ്യന്‍ (1), മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ (1) എന്നീ തസ്‌തികകളിലാണ്‌ നിയമനം.
പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 23ന്‌ മുമ്പ്‌ ഔഷധിയുടെ കുട്ടനെല്ലൂര്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷയില്‍ ഫോണ്‍ നമ്പരും തസ്‌തികയും രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. www.oushahdi.org ഫോണ്‍: 0487 2353550, 2358624

Ads by Google
Wednesday 20 Jun 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW