'ട്രൈ ബിഫോര്‍ യു ബൈ' എന്ന പരസ്യം കണ്ടു കടയില്‍ വന്‍ തിരക്ക്. ലൈംഗിക പാവകള്‍ വില്‍ക്കുന്ന ലണ്ടനിലെ 'ലവ് ഡോള്‍സ് ' എന്ന കടയുടെ മുമ്പിലായിരുന്നു ഈ ഓഫര്‍ സ്ഥാപിച്ചത്. 100 പൗണ്ട് നല്കി കഴിഞ്ഞാല്‍ കടയിലെ സെക്സ് ഡോളുകള്‍ പരീക്ഷണാര്‍ത്ഥം നിങ്ങള്‍ക്ക് ഉപയോഗിച്ചു നോക്കാന്‍ സാധിക്കും. തുടര്‍ന്നു ഇഷ്ടമായാല്‍ വാങ്ങാനുള്ള അവസരമാണ് ഈ കടയില്‍ ഉള്ളത്. 2000 രൂപയാണു ഡോളിന്റെ വില.
ഓഫര്‍ സോഷില് മീഡിയയില്‍ പ്രചരിച്ചതോടെ കടയിലേയ്ക്ക് എത്തുന്നവരുടെ എണ്ണം ക്രമാധീതമായി ഉയര്‍ന്നു. കടയിലേയ്ക്ക് എത്തുന്ന ആവശ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ വിവരം പോലീസിന്റെ ചെവിയില്‍ എത്തുകയായിരുന്നു. തുടര്‍ന്നു സംഭവത്തില്‍ കടയുടമയക്കെതിരെ കേസ് എടുത്തു. പോലീസ് അന്വേഷണത്തില്‍ ലൈസന്‍സ് ഇല്ലാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കടയില്‍ നടന്നത് എന്നു കണ്ടെത്തി. ഇതോടെ ഉടമയില്‍ നിന്ന് 6000 പൗണ്ട് പിഴ ഇട്ടാക്കി.