Monday, June 18, 2018 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 08.42 PM

ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട ശേഷം ഭാര്യയേയും മകളേയും കൂട്ടബലാത്സംഗം ചെയ്തു

gang rape

ഗയ: ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട ശേഷം ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്തു. ബീഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ഭാര്യയും മകളുമായി ഇരുചക്ര വാഹനത്തില്‍ പോകുമ്പോള്‍ വാഹനം തടഞ്ഞു നിര്‍ത്തി ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട ശേഷം ഭാര്യയേയും പതിനഞ്ചുകാരിയായ മകളേയും ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇരുപതംഗ സംഘമാണ് ഇരുവരേയും ബലാത്സംഗം ചെയ്തത്. ഇരുപത് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേരെ പീഡനത്തിനിരയായ അമ്മയും മകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ബീഹാറിലെ കൊഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഇവിടുത്തെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW