Tuesday, October 16, 2018 Last Updated 6 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 08.14 PM

കാപ്പാട് കപ്പക്കല്‍ കടപ്പുറത്ത് മാസപ്പിറവി കണ്ടു; നാളെ ചെറിയ പെരുന്നാള്‍

Cheriya perunnal

കോഴിക്കോട്: സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍. കോഴിക്കോട് കാപ്പാട് കപ്പക്കല്‍ കടപ്പുറത്ത് ശവ്വാല്‍ മാസപ്പിറവി കണ്ടു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പാളയം ഇമാം എന്നിവരും വിവിധ ഖാസിമാരും അറിയിച്ചാണിക്കാര്യം.

Ads by Google
Thursday 14 Jun 2018 08.14 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW