Wednesday, August 22, 2018 Last Updated 13 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 04.20 PM

സൗദിയിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു

uploads/news/2018/06/225576/gulf130618d.jpg

ദമ്മാം ; സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ അബ്ഖേഖിൽ കൊല്ലം കൊട്ടിയം കണ്ണനെല്ലുർ സ്വദേശി മരിച്ചു .സനോജ് സോമരാജൻ (32 ) ആണ് മരിച്ചത് .കഴിഞ്ഞ ദിവസം ഖോബാറിൽ നിന്നും അൽ ഹസ്സക്ക് പോകവേ അബ്‌ഖേഖിൽ വെച്ചാണ് മരണം സംഭവിച്ചത് .അൽ ഖോബാറിലെ അൽ ബാഷ് കമ്പനിയിലെ ജീവനക്കാരനായിരുന്നു .

മൃതദേഹം അബ്‌ഖേഖിലെ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് വിവരം .മൃതദേഹം നാട്ടിൽ എത്തിക്കാൻ സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട് .


ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Wednesday 13 Jun 2018 04.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW