Wednesday, September 26, 2018 Last Updated 18 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 02.55 PM

ബഹുമാനപ്പെട്ട തൊടുപുഴ മുന്‍സിഫ് കോടതി മുമ്പാകെ

ബഹുമാനപ്പെട്ട തൊടുപുഴ മുന്‍സിഫ് കോടതി മുമ്പാകെ O.S. No. 18/2018

Plaintiff: Dr. Emmanuel aged 66 years S/o mathai, Pallikkunnel house, Ezhumuttom kara, Kari mannoor Village.

Defendants : 2. Fr. Joseph Palli kunnel aged 69 years s/o mathai, Majuli Jengraimukh P.O, Jorhat, Assam PIN 785105.

3. Lilly aged 64 years w/o John, Amsikakuzhiyal house, Neyyattin kara.

4. Gracy aged 62 years w/o Joy, Madathakatt Puthenpurayil house, Elanji, Maragoli P.O

മേല്‍നമ്പര്‍ കേസിലെ 2-ഉം 3-ഉം 4-ഉം പ്രതികളെ തെര്യപ്പെടുത്തുന്നത്.

അന്യായപ്പട്ടിക വസ്തു ഭാഗം തിരിക്കുന്നതിനും വാദിക്ക് അവകാശപ്പെട്ട ഭാഗം തിരിച്ച് കിട്ടുന്നതിനും മറ്റുമാണ് മേല്‍ നമ്പര്‍ കേസ് ബോധിപ്പിച്ചിട്ടുള്ളത്.

ടി കേസ് സംബന്ധമായി 2-ഉം 3-ഉം 4-ഉം പ്രതികള്‍ക്ക് ആക്ഷേപമുള്ളപക്ഷം 25.6.2018 തീയതി രാവിലെ 11 മണിക്ക് കോടതി മുമ്പാകെ പ്രതികളോ ക്രമപ്രകാരം ഏര്‍പ്പെടുത്തിയ അഭിഭാഷകനോ ഏജന്റോ ഹാജരായി ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം മേല്‍നമ്പര്‍ കേസ് ടി പ്രതികളെ കൂടാതെ തീര്‍ച്ച കല്‍പ്പിക്കുന്നതും ആണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍ പ്രകാരം

അഡ്വ. പീറ്റര്‍ വി. ജോസഫ്
(ഒപ്പ്)
തൊടുപുഴ
07.04.2018

Ads by Google
Wednesday 13 Jun 2018 02.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW