Tuesday, June 19, 2018 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.07 AM

ചിദംബരത്തെ വീണ്ടും ചോദ്യംചെയ്‌തു

uploads/news/2018/06/225371/5.jpg

ന്യൂഡല്‍ഹി: എയര്‍സെല്‍- മാക്‌സിസ്‌ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ്‌ സയറക്‌ടറേറ്റ്‌ (ഇ.ഡി) വീണ്ടും ചോദ്യം ചെയ്‌തു.ഇന്നലെ ആറു മണിക്കൂറോളമാണ്‌ ഇ.ഡി. ആസ്‌ഥാനത്ത്‌ ചിദംബരത്തെ ചോദ്യംചെയ്‌തത്‌. രാവിലെ പതിനൊന്നോടെ എന്‍ഫോഴ്‌സ്‌മെന്റ്‌ ആസ്‌ഥാനത്തെത്തിയ ചിദംബരം വൈകിട്ട്‌ അഞ്ചിനുശേഷമാണ്‌ തിരിച്ചുപോയത്‌. അദ്ദേഹം തന്നെ എന്‍ഫോഴ്‌സ്‌മെന്റ്‌ ചോദ്യംചെയ്‌തുവെന്ന്‌ ട്വിറ്റര്‍ വഴി അറിയിക്കുകയായിരുന്നു.

Ads by Google
Wednesday 13 Jun 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW