Tuesday, June 19, 2018 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 01.52 PM

ഡബ്‌സ്മാഷിന് പിന്നാലെ മനോഹര നൃത്ത ചുവടുകളുമായി മീനാക്ഷി: വീഡിയോ വൈറല്‍

uploads/news/2018/06/225299/meenkshi.jpg

ദിലീപിനെയും മഞ്ജു വാരിയറെയും പോലെ സെലിബ്രിറ്റിയാണ് മകള്‍ മീനാക്ഷിയും. മീനാക്ഷി എപ്പോള്‍ പുറത്തിറങ്ങിയാലും ക്യാമറ കുട്ടിയുടെ പിന്നാലെയുണ്ടാകും. മീനാക്ഷിയുടെ ഡബ്‌സ്മാഷിന്റേയും ഗിറ്റാര്‍ വായനയുടെമൊക്കെ വിഡിയോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഒരു തകര്‍പ്പന്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ് മീനാക്ഷിയും കൂട്ടുകാരും.

വിഡിയോയില്‍ അനായാസമായാണ് മീനാക്ഷിയുടെ ചുവടുകള്‍. മീനാക്ഷി മാത്രമല്ല ഡാന്‍സിനു കൂട്ടായി മലയാളത്തിലെ ക്വീന്‍ നായിക സാനിയ അയ്യപ്പനും നാദിര്‍ഷായുടെ മകളും ഉണ്ട്. സാനിയയുടെ ചുവടുകള്‍ക്കൊപ്പം മീനാക്ഷിയും ഒരു പരീക്ഷണത്തിനു മുതിരുകയായിരുന്നു. വിഡിയോ കാണാം.

Ads by Google
Tuesday 12 Jun 2018 01.52 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW