Monday, June 18, 2018 Last Updated 6 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 01.10 AM

എം.ജി. ബിരുദ പ്രവേശനം: ഓപ്‌ഷന്‍ നല്‍കാന്‍ അവസരം

uploads/news/2018/06/224899/v1.jpg

കോട്ടയം: എം.ജി. സര്‍വകലാശാല ബിരുദ ഏകജാലകം വഴിയുള്ള അഡ്‌മിഷന്‍ രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്ക്‌ ഇന്നു രണ്ടു വരെ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ അവര്‍ നല്‍കിയിരിക്കുന്ന ഓപ്‌ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും പുതിയ കോളജ്‌ ഓപ്‌ഷന്‍ നല്‍കുന്നതിനും അവസരമുണ്ടായിരിക്കും.
ഏറ്റുമാനൂര്‍ മംഗളം ക്യാമ്പസില്‍ 2010 മുതല്‍ പ്രവര്‍ത്തിക്കുന്ന എം.സി. വര്‍ഗീസ്‌ കോളജ്‌ ഓഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സില്‍ ബി.ബി.എ, ബി.സി.എ, ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം, ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ എന്നീ കോഴ്‌സുകളില്‍ നേരത്തെ ഓപ്‌ഷന്‍ നല്‍കാത്തവര്‍ക്ക്‌ എം. ജി. സര്‍വകലാശാല വെബ്‌ സൈറ്റിലൂടെ ഇപ്പോള്‍ ഓപ്‌ഷന്‍ നടത്താം. മാനേജ്‌മെന്റ്‌ സീറ്റുകളിലും അഡ്‌മിഷന്‍ ആരംഭിച്ചു. വിവരങ്ങള്‍ക്ക്‌-9497713137.

Ads by Google
Monday 11 Jun 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW