Friday, November 16, 2018 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 09.11 PM

ഈ ഒരു പോലീസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൈയ്യടിക്കുന്നത്; കാരണം എന്താണെന്നറിയാമോ?

uploads/news/2018/06/224531/police.jpg

കനത്ത മഴയിലും തന്റെ ഡ്യൂട്ടി മറക്കാതെ അധ്വാനിച്ചു കൊണ്ടിരിക്കുന്ന ട്രാഫിക്ക് പോലീസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ കൈയ്യടി ലഭിക്കുന്നത്. മുംബൈയിലെ ദഹിസാര്‍ ട്രാഫിക് ഡിവിഷനിലെ ട്രാഫിക് കോണ്‍സ്റ്റബിള്‍ നന്ദകുമാര്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്.

പെരുമഴയത്ത് ഒരു കുടപോലുമില്ലാതെയാണ് അദ്ദേഹം ട്രാഫിക് നിയന്ത്രിക്കുന്ന നന്ദകുമാറിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയായില്‍ തരംഗമായിരിക്കുന്നത്. വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് നന്ദകുമാറിനെ പ്രശംസയുമായി രംഗത്തെത്തിയത്.

എന്നാല്‍ താന്‍ ചെയ്തത് വലിയ കാര്യമൊന്നുമല്ലെന്ന് നന്ദകുമാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെരുമഴയത്ത് ജോലി ചെയ്യുന്നത് പുതുമയുള്ള കാര്യമൊന്നുമല്ലെന്ന് അദ്ദേഹം പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW